0 Comments

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഇ​​റാ​​ക്കി​​ലെ യു​​എ​​സ് താ​​വ​​ള​​ങ്ങ​​ൾ​​ക്കു​​നേ​​രേ ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ട്രം​​പ് ഭ​​ര​​ണ​​കൂ​​ടം ഇ​​റാ​​നെ​​തി​​രേ പു​​തി​​യ ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി.

എ​​ട്ട് മു​​തി​​ർ​​ന്ന ഇ​​റാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​പ​​രോ​​ധ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രും . ഉ​​രു​​ക്ക് വ്യ​​വ​​സാ​​യ​​ത്തെ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ഉ​​പ​​രോ​​ധ​​വും പ്ര​​ഖ്യാ​​പി​​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!