0 Comments

മൂ​​​വാ​​​റ്റു​​​പു​​​ഴ : കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ​​​ത്തോ​​മ ചെ​​​റി​​​യ പ​​​ള്ളി സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കോ​​​ത​​​മം​​​ഗ​​​ല​​​ത്തെ പൗ​​​രാ​​​വ​​​ലി രൂ​​​പം കൊ​​​ടു​​​ത്തി​​​ട്ടു​​​ള്ള മ​​​ത​​​മൈ​​​ത്രി സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മൂ​​​വാ​​​റ്റു​​​പു​​​ഴ ഡി​​​വൈ​​​എ​​​സ്പി ഓ​​​ഫി​​​സി​​​ലേ​​​ക്ക് പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ എ.​​​ജി. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

കോ​​​ത​​​മം​​​ഗ​​​ലം ചെ​​​റി​​​യ പ​​​ള്ളി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​ത്തി​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വൈ​​​ദി​​​ക​​​ൻ തോ​​​മ​​​സ് പോ​​​ൾ റ​​​മ്പാ​​​ൻ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച കേ​​​സി​​​ൽ പോ​​​ലീ​​​സ് ര​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് മാ​​​ർ​​​ച്ച് .

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് നെ​​​ഹ്റു​​​പാ​​​ർ​​​ക്കി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​ക​​​ട​​​നം ന​​​ഗ​​​രം ചു​​​റ്റി മൂ​​​വാ​​​റ്റു​​​പു​​​ഴ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന് മു​​​ന്നി​​​ൽ സ​​​മാ​​​പി​​​ക്കും. മാ​​​ർ​​​ച്ച് മു​​​ൻ എം​​​എ​​​ൽ​​​എ ബാ​​​ബു പോ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!