0 Comments

ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ൽ 15നു ​​ന​​ട​​ക്കു​​ന്ന മ​​ക​​ര​​വി​​ള​​ക്ക് ഉ​​ത്സ​​വ​​ത്തി​​ന് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​യി. മ​​ക​​ര​​സം​​ക്ര​​മ പൂ​​ജ 15നു ​​പു​​ല​​ർ​​ച്ചെ 2.09നാ​​ണ്. സൂ​​ര്യ​​ൻ ദ​​ക്ഷി​​ണാ​​യ​​ന​​ത്തി​​ൽ​നി​​ന്ന് ഉ​​ത്ത​​രാ​​യ​​ന​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന സ​​മ​​യ​​ത്താ​​ണ് മ​​ക​​ര​​സം​​ക്ര​​മ പൂ​​ജ ന​​ട​​ക്കു​​ന്ന​​ത്.

മ​​ക​​ര​​സം​​ക്ര​​മ​പൂ​​ജ​​യ്ക്കു ശേ​​ഷം 15ന് 2.30​​ഓ​​ടെ ന​​ട അ​​ട​​യ്ക്കും. പി​​ന്നീ​​ട് നാ​​ലി​​ന് വീ​​ണ്ടും തു​​റ​​ക്കും. വൈ​​കു​​ന്നേ​​രം തി​​രു​​വാ​​ഭ​​ര​​ണം ചാ​​ർ​​ത്തി ദീ​​പാ​​രാ​​ധ​​ന ന​​ട​​ക്കു​​മ്പോ​​ഴാ​​ണ് മ​​ക​​ര​​ജ്യോ​​തി തെ​​ളി​​യു​​ന്ന​​ത്.

മ​​ക​​ര​​വി​​ള​​ക്കി​​നു മു​​ന്നോ​​ടി​​യാ​​യ എ​​രു​​മേ​​ലി പേ​​ട്ട​ തു​​ള്ള​​ൽ നാ​​ളെ​​യാ​​ണ്. പ​​ന്ത​​ള​​ത്തു​നി​​ന്നു​​ള്ള തി​​രു​​വാ​​ഭ​​ര​​ണ ഘോ​​ഷ​​യാ​​ത്ര 13ന് ​​ഉ​​ച്ച​​യ്ക്ക് പു​​റ​​പ്പെ​​ടും. പ​​മ്പ വി​​ള​​ക്കും പ​​മ്പ​​സ​​ദ്യ​​യും 14നു ​​ന​​ട​​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!