0 Comments

മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാസൂസ് ബിന്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഒമാനില്‍ 40 ദിവസമാണ് ഔദ്യോഗിക ദുഃഖാചരണം.

ഇക്കാലയളവില്‍ ദേശീയപാതക പകുതി താഴ്ത്തിക്കെട്ടും. വെള്ളിയാഴ്ച രാത്രിയാണ് ഒമാന്‍ ഭരണാധികാരി അന്തരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ റോയൽ കോർട്ട് അഫേർസ്സ്‌ മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തു വിടുകയായിരുന്നു.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!