0 Comments

കോ​​​ഴി​​​ക്കോ​​​ട്: ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി 2015ലെ ​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പു​​​തു​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്നും പു​​​തി​​​യ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യ്ക്ക് 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മ​​​യ​​​ത്ത് പു​​​തു​​​ക്കി​​​യ ലി​​​സ്റ്റ് മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​സ്‌​​ലിം​​​ലീ​​​ഗ് ഹൈ​​​ക്കോ​​​ട​​​തി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​നെ​​​യും സ​​​മീ​​​പി​​​ച്ചു.

2015-ൽ ​​​ഓ​​​രോ വാ​​​ർ​​​ഡി​​​ലും 200-300 വോ​​​ട്ട​​​ർ​​​മാ​​​രെ​​​യാ​​​ണ് പു​​​തു​​​താ​​​യി ചേ​​​ർ​​​ത്ത​​​ത്. പി​​​ന്നീ​​​ട് 2016 നി​​​യ​​​മ​​​സ​​​ഭ, 2019 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പു​​​തു​​​ക്കി​​​യ​​​പ്പോ​​​ൾ കൂ​​​ടു​​​ത​​​ൽ പേ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ വ​​​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!