0 Comments

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​മേ​ഖ​ല​യ്ക്കു ക​രു​ത്തു​പ​ക​ർ​ന്ന് തേ​ജ​സ് യു​ദ്ധ​വി​മാ​നം വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ൽ വി​ജ​യ​ക​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ അ​റ​ബി​ക്ക​ട​ലി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ഐ​എ​ൻ​എ​സ് വി​ക്ര​മാ​ദി​ത്യ​യു​ടെ ഡെ​ക്കി​ലേ​ക്കാ​ണ് തേ​ജ​സ് വി​മാ​നം വി​ജ​യ​ക​ര​മാ​യി ഇ​റ​ങ്ങി​യ​ത്.

ഇ​തോ​ടെ ഒ​രു വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ൽ വി​മാ​നം ലാ​ൻ​ഡിം​ഗ് ശേ​ഷി നേ​ടി​യ ആ​റാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. ഇ​താ​ദ്യ​മാ​യാ​ണ് ലൈ​റ്റ് കോം​പാ​റ്റ് എ​യ​ർ​ക്രാ​ഫ്റ്റി​ന്‍റെ നേ​വി വേ​രി​യ​ന്‍റ്, തേ​ജ​സ് നാ​വി​ക​സേ​ന​യു​ടെ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!