0 Comments

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഖ​റി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വ​ൻ സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​ൽ​ഖ​റി​ലെ ബോ​യി​സ​റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന ആ​ൻ​ക ഫാ​ർ​മ​യു​ടെ പ്ലാ​ന്‍റി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സ്ഫോ​ട​ന ശ​ബ്ദം 15 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വ​രെ കേ​ട്ടു. വൈ​കി​ട്ട് 7.20 ന് ​പ്ലാ​ന്‍റി​ൽ ചി​ല രാ​സ​വ​സ്തു​ക്ക​ൾ പ​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. എ​ത്ര​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!