0 Comments

ഭു​വ​നേ​ശ്വ​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ദ്യ നാ​ലി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ഒ​ഡീ​ഷ എ​ഫ്സി. മും​ബൈ സി​റ്റി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഒ​ഡീ​ഷ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

അ​റി​ഡാ​നെ സ​ന്‍റാ​ന (47), സി​സ്കൊ ഹെ​ർ​ണാ​ണ്ട​സ് (74) എ​ന്നി​വ​രാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ ഗോ​ൾ നേ​ട്ട​ക്കാ​ർ. സീ​സ​ണി​ലെ അ​ഞ്ചാം ജ​യ​മാ​ണ് ഒ​ഡീ​ഷ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!