വഡോദര: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ കഴിഞ്ഞയാഴ്ച നടന്ന ആക്രമണം ഇടതു തീവ്രവാദ വിദ്യാർഥികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു ബിജെപി ജനറൽ സെക്രട്ടറി രാം മാധവ്.
ജെഎൻയുവിലെ ആയിരക്കണക്കിനു വിദ്യാർഥികൾ ദശകങ്ങളായി ഇവരുടെ പീഡനത്തിന് ഇരകളാകുകയാണെന്നും രാം മാധവ് കൂട്ടിച്ചേർത്തു.