0 Comments

ഹിപ് ഹോപ് തമിഴയെ നായകനാക്കി എസ്. റാണ ജഗതീസ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നാൻ സിരിത്താൽ. ഹിപ് ഹോപ് തമിഴ നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്.

സുന്ദർ സി ആണ് ചിത്രം നിർമിക്കുന്നത്. ആദി,ഈശ്വര്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ. എസ്. രവികുമാർ വില്ലൻ വേഷത്തിലെത്തുന്നു.

ഗോപി, സാനി വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

കോമ്പൊയിൽ മൂന്നാമതിറങ്ങുന്ന ചിത്രമാണിത്. ഹാട്രിക് വിജയം നേടാൻ ആകും അവർ എത്തുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ തന്നെയാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!