കോഴിക്കോട്: നഴ്സറി വിദ്യാര്‍ഥികള്‍ക്കായുള്ള ചിത്രാഞ്ജലി അഖില കേരള നഴ്സറി കലോത്സവം ഫെബ്രുവരി 28,29 തീയതികളില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഗീതാഞ്ജലി, രാഗാഞ്ജലി, പുഷ്പാഞ്ജലി, വര്ണാഞ്ജലി എന്നീ വേദികളിലായി 17ഇനം മത്സരങ്ങള്‍ നടക്കും. വിവരങ്ങള്‍ക്ക് 9895234333, 9946442188 .