0 Comments

നി​​​ല​​​മ്പൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് രാ​​​ജ്യാ​​​ന്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ വ്യാ​​​ജ സി​​​ഗ​​​ര​​​റ്റ് വി​​​ൽ​​​പ്പ​​​ന പൊ​​​ടി​​​പൊ​​​ടി​​​ക്കു​​​ന്നു. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ തി​​​രൂ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ വ്യാ​​​ജ സി​​​ഗ​​​ര​​​റ്റു​​​ക​​​ളു​​​ടെ അ​​​ന​​​ധി​​​കൃ​​​ത ഗോ​​​ഡൗ​​​ണു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യാ​​​ണ് വി​​​വ​​​രം.

പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​മ്പോ​​​ൾ നി​​​യ​​​മ പ്ര​​​കാ​​​ര​​​മു​​​ള്ള യാ​​​തൊ​​​രു മു​​​ന്ന​​​റി​​​യി​​​പ്പു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ഇ​​​വ​​​യു​​​ടെ വി​​​ല്പ​​ന. രാ​​​ജ്യ​​​ത്ത് വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന അം​​​ഗീ​​​കൃ​​​ത ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ സി​​​ഗ​​​ര​​​റ്റു​​​ക​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സെ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ 73 ശ​​​ത​​​മാ​​​നം നി​​​കു​​​തി ന​​​ൽ​​​കി​​​യാ​​​ണു വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​ർ ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്കു എ​​​ത്തു​​​ന്ന​​​ത് ഓ​​​രോ വ​​​ർ​​​ഷ​​​വും 1,300 കോ​​​ടി രൂ​​​പ​​​യാ​​​ണ്. അ​​​ന​​​ധി​​​കൃ​​​ത സി​​​ഗ​​​ര​​​റ്റു​​​ക​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന ത​​​ട​​​യേ​​​ണ്ട​​​തും നി​​​കു​​​തി വെ​​​ട്ടി​​​പ്പ് ത​​​ട​​​യേ​​​ണ്ട​​​തും പോ​​​ലീ​​​സ്, എ​​​ക്സൈ​​​സ്, ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പു​​​ക​​​ളാ​​​ണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!