0 Comments

കോ​​​ഴി​​​ക്കോ​​​ട്: ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രി​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​നം എ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​നാ​​​യി 56 ഫ്‌​​​ളാ​​​റ്റ് സ​​​മു​​​ച്ചയ​​​ങ്ങ​​​ൾ നി​​​ർ​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക്കി വ​​​രി​​​ക​​​യാ​​​ണെ​​ന്നു മ​​​ന്ത്രി ടി.​​​പി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. അ​​​ത്തോ​​​ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ നാ​​​ലാം വാ​​​ർ​​​ഷി​​​കം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. 10 ജി​​​ല്ല​​​ക​​​ളി​​​ൽ ഫ്‌​​​ളാ​​​റ്റ് സ​​​മു​​​ച്ച​​​യം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

നാ​​​ട്ടി​​​ലെ ജ​​​ന​​​സം​​​ഖ്യ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 3,000 പേ​​​ർ​​​ക്ക് ഒ​​​രു ടോ​​​യ്‌​​​ല​​​റ്റ് എ​​​ന്ന രീ​​​തി​​​യി​​​ൽ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്ഥ​​​ലം ക​​​ണ്ടെ​​​ത്തി ടോ​​​യ്‌​​​ല​​​റ്റ് നി​​​ർ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

വ​​​ഴി​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​വും നി​​​ർ​​​മി​​​ക്കും. ഇ​​​വി​​​ടെ ഭ​​​ക്ഷ​​​ണം, ടോ​​​യ്‌​​​ല​​​റ്റ്, അ​​​ത്യാ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​ക്കാ​​ൻ ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്കും. രാ​​​ത്രി യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ൾ​​​ക്കു പ്ര​​​ധാ​​​ന പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി താ​​​മ​​​സി​​​ക്കാ​​​നി​​​ട​​​വും പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

സം​​​സ്ഥാ​​​ന​​​ത്ത് എ​​​ല്ലാ​​​വ​​​ർ​​​ക്കും റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ൽ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത​​​വ​​​രു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​രെ​​​യും പ്ര​​​വാ​​​സി​​​ക​​​ളെ​​​യും റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!