കൽപ്പറ്റ:ഡോ.എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണ നിലയത്തിൽ കർഷകർക്കു കൂണ് കൃഷിയിൽ പരിശീലനം നൽകുന്നു. 30 പേർക്കാണ് പ്രവേശനം.താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോണ്: 04936 204477.