0 Comments

ബ​ദി​യ​ടു​ക്ക: പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി സ്പോ​ൺ​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ര്‍​ള ടൗ​ണി​ല്‍ അ​ഞ്ചി​ട​ങ്ങ​ളി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചു.

രാ​ത്രി​കാ​ല​ത്ത് സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ട​വും അ​ക്ര​മ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന മോ​ഷ​ണ പ​ര​മ്പ​ര​ക​ള്‍​ക്ക് ത​ട​യി​ടാ​നും ഇ​വ​യ്ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും കാ​മ​റ​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ബ​ദി​യ​ടു​ക്ക ടൗ​ണി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍, മ​ത​സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!