0 Comments
കോ​ഴി​ക്കോ​ട്: ഈ ​വ​ർ​ഷ​ത്തെ ഭീ​മ ബാ​ല​സാ​ഹി​ത്യ അ​വാ​ർ​ഡി​ന് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. മു​തി​ർ​ന്ന​വ​രും 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും ര​ചി​ച്ച 2018- 19 വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ക​യെ​ന്ന് ഭീ​മ ബാ​ല​സാ​ഹി​ത്യ അ​വ​ർ​ഡ് ക​മ്മ​റ്റി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.
മു​തി​ർ​ന്ന​വ​രു​ടെ പു​സ്ത​ക​ത്തി​ന് 75000 രൂ​പ ഭീ​മ കാ​ഷ് അ​വാ​ർ​ഡും കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ത്തി​ന് 10000 രൂ​പ കാ​ഷ് അ​വാ​ർ​ഡു​ള്ള സ്വ​തി കി​ര​ൺ സ്മാ​ര​ക അ​വാ​ർ​ഡും സ​മ്മാ​നി​ക്കും.

കാ​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും പ്ര​ശം​സാ​പ​ത്ര​വും സ​മ​ർ​പ്പി​ക്കും. ഭീ​മ ഭ​ട്ട​രു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ലാ​യ് 27ന് ​അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. മ​ത്സ​ര​ത്തി​ന് അ​യ​യ്ക്കു​ന്ന കൃ​തി​ക​ളു​ടെ അ​ഞ്ച് പ്ര​തി​ക​ൾ വീ​തം ജ​നു​വ​രി 25ന് ​മു​മ്പാ​യി ര​വി പാ​ല​ത്തു​ങ്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ചൈ​ത​ന്യ എ​സ്എ​ൽ​പു​രം പി​ഒ- 688523 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍ 9447225408.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!