0 Comments

വി​തു​ര: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വും, സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​മാ​യ പൊ​ന്മു​ടി​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി പ്രി​സെ​ര്‍​വ് പൊ​ന്മു​ടി എ​ന്ന​പേ​രി​ല്‍ പ​ദ്ധ​തി​ക​ളാ​രം​ഭി​ച്ചു. ഈ​ഫൗ​ണ്ടേ​ഷ​ന്‍ എ​ര്‍​ത്ത് ഡേ ​നെ​റ്റ്‌​വ​ര്‍​ക്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​ന്മു​ടി ഗ​വ.​യു​പി.​എ​സി​ലെ കു​ട്ടി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്.

പൊ​ന്മു​ടി​യു​ടെ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യം നാ​ള്‍​ക്കു​നാ​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​ക്കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

പൊ​ന്മു​ടി ഗ​വ​ണ്‍​മെ​ന്‍റ് ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പം ന​ട​ന്ന പ​രി​പാ​ടി കു​ള​ത്തൂ​പ്പു​ഴ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജി​ജി​മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!