0 Comments

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത പോ​ർ​ട്ട് ട്ര​സ്റ്റി​ന് ജ​ന​സം​ഘം സ്ഥാ​പ​ക​ൻ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പേ​രു ന​ൽ​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഞാ​യ​റാ​ഴ്ച കോ​ൽ​ക്ക​ത്ത​യി​ലെ നേ​താ​ജി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ കോ​ൽ​ക്ക​ത്ത പോ​ർ​ട്ട് ട്ര​സ്റ്റി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

ഇ​തു ബം​ഗാ​ളി​നും കോ​ൽ​ക്ക​ത്ത പോ​ർ​ട്ട് ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും ഒ​രു സു​പ്ര​ധാ​ന ദി​ന​മാ​ണ്. ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തു ക​ണ്ട ച​രി​ത്ര​മു​റ​ങ്ങു​ന്ന തു​റ​മു​ഖ​മാ​ണി​ത്. ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്കും ഈ ​തു​റ​മു​ഖം സാ​ക്ഷ്യം വ​ഹി​ച്ചു. ഈ ​തു​റ​മു​ഖ​ത്തെ ഡോ. ​ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി എ​ന്നു പു​നഃ​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്നു- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!