0 Comments

പി. എസ്. മിത്രൻ സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ഹീറോ.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ശിവകാർത്തികേയൻ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, അഭയ് ഡിയോൾ, ഇവാന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

ജോർജ്ജ് സി. വില്യംസ് ആ ചിത്രത്തിൻറെ ഛായാഗ്രാഹകൻ . യുവൻ ശങ്കർ രാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇരുമ്പു തിരയിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച ശേഷം സംവിധായകൻ പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.ചിത്രം ഡിസംബർ 20ന് പ്രദർശനത്തിന് എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!