ബംഗളൂരു: ഖലിസ്ഥാനി ഭീകരൻ ജർനൈൽ സിംഗിനെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. പിന്നീട് ഇയാളെ പഞ്ചാബ് പോലീസിന് കൈമാറിയെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.