0 Comments

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ഒ​മാ​ൻ സു​ൽ​ത്താ​ൻ ഖ്വാ​ബൂ​സ് ബി​ൻ അ​ൽ സ​ഈ​ദി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ഇ​ന്ന് സം​സ്ഥാ​ന​ത്ത് ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം ന​ട​ത്തും.

സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടു​മെ​ന്ന് അ​റി​യി​ച്ചു. തുടർന്ന് ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി​യ​താ​യും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!