0 Comments

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഉ​ൾ​പ്പെ​ടു​ത്താ​തെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഈ ​മാ​സം 24ന് ​തു​ട​ങ്ങു​ന്ന ഇ​ന്ത്യ​യു​ടെ ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ൽ അ​ഞ്ച് ട്വ​ന്‍റി-20​യും മൂ​ന്ന് ഏ​ക​ദി​ന​വും ര​ണ്ട് ടെ​സ്റ്റു​മാ​ണു​ള്ള​ത്.

ടീമിൽ ​വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ, കെ.​എ​ൽ.​രാ​ഹു​ൽ, ശി​ഖ​ർ ധ​വാ​ൻ, ശ്രേ​യ​സ് അ​യ്യ​ർ, മ​നീ​ഷ് പാ​ണ്ഡെ, ഋ​ഷ​ഭ് പ​ന്ത്, ശി​വം ദു​ബെ, കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്‌​വേ​ന്ദ്ര ച​ഹ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ഭും​റ, മു​ഹ​മ്മ​ദ് ഷ​മി, ന​വ്ദീ​പ് സെ​യ്നി, ര​വീ​ന്ദ്ര ജ​ഡേ​ജ, ശാ​ർ​ദൂ​ൽ താ​ക്കൂ​ർ ഇവരാണ് ഉള്ളത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!