0 Comments

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ ബ​ലാ​ത്സം​ഗ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ ഡ​മ്മി​ക​ള്‍ തൂ​ക്കി​ലേ​റ്റി. ഇ​ക്കാ​ര്യം തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​രാ​ണ് അ​റി​യി​ച്ച​ത്.

പ്ര​തി​ക​ളു​ടെ ഭാ​രം അ​നു​സ​രി​ച്ച് ക​ല്ലു​ക​ളും മ​റ്റു വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഡ​മ്മി നി​ര്‍​മി​ച്ച​ത്. പ്ര​തി​ക​ളെ ഈ ​മാ​സം 22-ന് ​രാ​വി​ലെ ഏ​ഴ് മ​ണി​ക്കാ​ണ് തൂ​ക്കി​ലേ​റ്റു​ക.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!