0 Comments

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ വ്യോ​മ​താ​വ​ള​ത്തി​നു നേ​രെ റോ​ക്ക​റ്റാ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ വ്യോ​മ​താ​വ​ള​ത്തി​നു നേ​ർ​ക്കാ​ണു ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് എ​എ​ഫ്പി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഇ​റാ​ക്ക് സൈ​നി​ക​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ട്.

ഇ​വി​ടെ നാ​ലു റോ​ക്ക​റ്റു​ക​ളാ​ണ് പ​തി​ച്ച​ത്. ഇ​വി​ടെ​നി​ന്ന് ഭൂ​രി​പ​ക്ഷം യു​എ​സ് സൈ​നി​ക​രെ​യും നീ​ക്കി​യി​രു​ന്ന​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!