0 Comments

ചെ​ന്നൈ: ചി​ല​ർ​ക്ക് ഹി​ന്ദു എ​ന്ന വാ​ക്കി​നോ​ട് അ​ല​ർ​ജി​യാ​ണെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു. ചെ​ന്നൈ​യി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ പ​രാ​മ​ർ​ശം. ഇ​ത്ത​രം കാ​ഴ്ച​പ്പാ​ടു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ ശ​രി​യ​ല്ലെ​ന്നും നാ​യി​ഡു കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വേ​ർ​തി​രി​വി​നാ​യി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന മ​തി​ലു​ക​ൾ ത​ക​ർ​ക്കാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു. സ​ർ​വ​ധ​ർ​മ സ​മ​ഭാ​വ​ന എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണു നാം ​പി​ന്തു​ട​രു​ന്ന​ത്. അ​ത് ഇ​ന്ത്യ​ക്കാ​രു​ടെ ര​ക്ത​ത്തി​ലു​ണ്ടെ​ന്നും ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും നാ​യി​ഡു പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!