0 Comments

കൊ​​​ച്ചി: ഇ​​​ന്ന​​​ലെ നി​​​യ​​​ന്ത്രി​​​ത സ്ഫോ​​​ട​​​ന​​​ത്തി​​​ലൂ​​​ടെ ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട ഫ്ലാ​​​റ്റ് സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​യ​​ർ​​ന്ന പൊ​​​ടി​​​പ​​​ട​​​ല​​​ങ്ങ​​​ളു​​​ടെ അ​​​ള​​​വ് ക​​​ണ്ടെ​​​ത്താ​​​ൻ പ​​​ഠ​​​നം ന​​​ട​​​ത്തു​​​മെ​​ന്നു മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡ്.

നി​​​ല​​​വി​​​ൽ സ്ഫോ​​​ട​​​ന സ​​​മ​​​യ​​​ത്ത് പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത് നേ​​​ർ​​​ത്ത പൊ​​​ടി​​​പ​​​ട​​​ല​​​ങ്ങ​​​ളാ​​​ണ്. പൊ​​​ടി​​​യു​​​ടെ ഏ​​​ക​​​ദേ​​​ശ അ​​​ള​​​വ് നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് ചീ​​​ഫ് എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ​​​ൽ എ​​​ൻ​​​ജി​​നി​​യ​​​ർ എം.​​​എ. ബൈ​​​ജു പ​​​റ​​​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!