0 Comments

കൊ​ല്ലം: മാ​വേ​ലി​ക്ക​ര രാ​ജാ ര​വി​വ​ർ​മ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ആ​ർ.​ശി​വ​രാ​ജ് വ​രി​ച്ച ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം 15മു​ത​ൽ 19വ​രെ കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ ക്വ​യി​ലോ​ൺ ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ ന​ട​ക്കും.

രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 25 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​യി​ൽ, അ​ക്ര​ലി​ക്, ജ​ലഛാ​യം, പേ​സ്റ്റ​ൽ​സ് എ​ന്നീ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ചി​ത്ര​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ള്ള​ത്.

പ്ര​ദ​ർ​ശ​ന​ത്തി​ൻറെ ഉ​ദ്ഘാ​ട​നം 15ന് ​ഉ​ച്ച​യ്ക്ക് 12ന് ​സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. പ്ര​ഫ.​കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള അധ്യ​ക്ഷ​ത വ​ഹി​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!