എടത്വ: തലവടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ അഗ്രികൾച്ചർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി ഇന്ന് രാവിലെ 9.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.