0 Comments

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ൻ മ​​​ണ്ണെ​​​ണ്ണ വി​​​ത​​​ര​​​ണം വീ​​​ണ്ടും അ​​​വ​​​താ​​​ള​​​ത്തി​​​ല്‍. ഡി​​​സം​​​ബ​​​റി​​​ൽ മു​​​ന്‍​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്‍​ഡു​​​ക​​​ള്‍​ക്കു​​​ള്ള മ​​​ണ്ണെ​​​ണ്ണ ഇ​​​തു​​​വ​​​രെ ​ല​​​ഭി​​​ച്ചി​​​ല്ല. ആ​​​വ​​​ശ്യ​​​ത്തി​​​ന് മ​​​ണ്ണെ​​​ണ്ണ ക​​​ട​​​ക​​​ളി​​​ൽ എ​​​ത്താ​​​ത്ത​​​താ​​​ണു കാ​​​ര​​​ണം.

മാ​​​സ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​ൽ വി​​​ത​​​ര​​​ണം സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​കു​​​തി​​​യാ​​​യ​​​പ്പോ​​​ഴേ​​​ക്കും മി​​​ക്ക കാ​​​ര്‍​ഡു​​​ട​​​മ​​​ക​​​ള്‍​ക്കും മ​​​ണ്ണെ​​​ണ്ണ ല​​​ഭി​​​ച്ചി​​​ല്ല. ഒ​​​രു​​​മാ​​​സ​​​ത്തെ മ​​​ണ്ണെ​​​ണ്ണ ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ മി​​​ക്ക​​​യി​​​ട​​​ത്തും കാ​​​ര്‍​ഡു​​​ട​​​മ​​​ക​​​ളും ക​​​ട​​​ക്കാ​​​രും ത​​​മ്മി​​​ല്‍ വാ​​​ക്കേ​​​റ്റ​​​വും ന​​​ട​​​ന്നു.

ഡി​​​സം​​​ബ​​​റി​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി 60ശ​​​ത​​​മാ​​​നം മ​​​ണ്ണെ​​​ണ്ണ​​​യാ​​​ണ് ല​​​ഭി​​​ച്ച​​​തെ​​​ന്ന് റേ​​​ഷ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

ഓ​​​രോ മാ​​​സ​​​വും തു​​​ട​​​ക്ക​​​ത്തി​​​ല്‍ പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തെ ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ മ​​​ണ്ണെ​​​ണ്ണ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. പി​​​ന്നീ​​​ട് റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലെ ശേ​​​ഷി​​​ക്കു​​​ന്ന മ​​​ണ്ണെ​​​ണ്ണ​​​യും നോ​​​ണ്‍ സ​​​ബ്ഡി​​​ഡി മ​​​ണ്ണെ​​​ണ്ണ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​നു ന​​​ല്‍​കു​​​ക​​​യാ​​​ണ്.​

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!