0 Comments

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ്യോ​തി​സ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന 10-ാമ​ത് വി​വ​ര ശാ​സ്ത്ര സാ​ങ്കേ​തി​ക പ്ര​ദ​ർ​ശ​ന​മാ​യ ‘ടെ​ക് ത​ത്വ 2020’ 16, 17 ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട കാ​ത്ത​ലി​ക് സെ​ന്‍റ​റി​ലെ ജ്യോ​തി​സ് കോ​ള​ജി​ൽ ന​ട​ത്തു​ന്നു.

ടെ​ക് ത​ത്വ 2020 ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ പ​രി​ശീ​ല​നം, ടെ​ക്നോ​ള​ജി ക്വി​സ് മ​ത്സ​രം തു​ട​ങ്ങി​യ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ആ​യ 50 രൂ​പ ന​ൽ​കി ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ പ​രി​ശീ​ല​നം 14 ന് ​രാ​വി​ലെ 9.30 മു​ത​ൽ 1.30 വ​രെ ജ്യോ​തി​സ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ വച്ച് ന​ട​ക്കും.

ടെ​ക്നോ​ള​ജി ക്വി​സ് മ​ത്സ​രം 14 ന് ​ജ്യോ​തി​സ് കോ​ള​ജ് കാ​ത്ത​ലി​ക് സെ​ന്‍റ​റി​ൽ വെ​ച്ച് സ്കൂ​ൾ ലെ​വ​ൽ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യും കോ​ള​ജ് ലെ​വ​ൽ ഉ​ച്ച​ക്ക് 1.30 മു​ത​ൽ 3.30 വ​രെ​യും ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 7736000407.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!