0 Comments

മ​നി​ല: ഫി​ലി​പ്പീ​ന്‍​സി​ലെ താ​ൽ അ​ഗ്നി​പ​ർ​വ​ത​ത്തി​ൽ ലാ​വ ഒ​ഴു​കി​ത്തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച​യാ​ണ് ലാ​വാ​പ്ര​വാ​ഹം തു​ട​ങ്ങി​യ​ത്. ഒ​രു കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ല്‍ പു​ക പൊ​ങ്ങി​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ​ക്കോ ദി​വ​സ​ങ്ങ​ൾ​ക്കോ ഉ​ള്ളി​ൽ വ​ന്‍ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്ന് അ​ഗ്നി​പ​ര്‍​വ​ത​പ​ഠ​ന​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു​ന​ല്‍​കി.

ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യ്ക്ക് 50 കി​ലോ​മീ​റ്റ​ര്‍ തെ​ക്കു​ഭാ​ഗ​ത്താ​ണ് താ​ൽ അ​ഗ്നി​പ​ര്‍​വ​തം സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​ഗ്നി​പ​ർ​വ​ത​ത്തി​ൽ നി​ന്നും പു​ക​യും ചാ​ര​വും വ​മി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ഇ​തേ​ത്തു​ട​ർ​ന്നു അ​ഗ്നി​പ​ർ​വ​ത മേ​ഖ​ല​യി​ലെ 8000ലേ​റെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​രു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!