0 Comments

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​ജ്ഞാ​​​ന​​​സ്നാ​​നം ഒ​​​രു കു​​​ഞ്ഞി​​​നു നീ​​​തി ന​​​ല്ക​​​ലാ​​​ണെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. വ​​​ത്തി​​​ക്കാ​​​നി​​​ലെ സി​​​സ്റ്റൈ​​​ൻ ചാ​​​പ്പ​​​ലി​​​ൽ 32 കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ ജ്ഞാ​​​ന​​​സ്നാ​​​ന​​​ത്തി​​​നു കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജ്ഞാ​​​ന​​​സ്നാ​​​ന​​ത്തി​​ലൂ​​ടെ പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വ് എ​​​ന്ന നി​​​ധി ന​​​മ്മ​​​ൾ കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കു ന​​​ല്കു​​​ക​​​യാ​​​ണ്. പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​ന്‍റെ ശ​​​ക്തി​​​യി​​​ൽ കു​​​ഞ്ഞ് വ​​​ള​​​ർ​​​ന്നു വ​​​ലു​​​താ​​​കു​​​ന്നു. പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വ് ആ​​​ജീ​​​വ​​​നാ​​​ന്തം അ​​വ​​രെ സം​​​ര​​​ക്ഷി​​​ക്കും. അ​​​തു​​​കൊ​​​ണ്ടാ​​​ണ് കു​​​ഞ്ഞാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ ജ്ഞാ​​​ന​​​സ്നാ​​​നം ന​​​ല്കു​​​ന്ന​​​തി​​​ന് ഇ​​​ത്ര പ്രാ​​​ധാ​​​ന്യം.

പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​ൽ കു​​​ഞ്ഞു​​​ങ്ങ​​​ൾ വ​​​ള​​​രാ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!