0 Comments

കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ കാ​​​ട്ടു​​​തീ​​​യി​​​ൽ ഒ​​​രാ​​​ൾകൂ​​​ടി മ​​​രി​​​ച്ചു. വി​​​ക്‌​​​ടോ​​​റി​​​യ സം​​​സ്ഥാ​​​ന​​​ത്ത് ബി​​​ൽ സ്ലേ​​​ഡ് എ​​​ന്ന അ​​​ഗ്നി​​​ശ​​​മ​​​ന സേ​​​നാം​​​ഗ​​​മാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മ​​​രം വീ​​​ണാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. ന​​​വം​​​ബ​​​ർ മു​​​ത​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​യെ വി​​​ഴു​​​ങ്ങു​​​ന്ന കാ​​​ട്ടു​​​തീ​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഇ​​​തോ​​​ടെ 27 ആ​​​യി. ര​​​ണ്ടാ​​​യി​​​രം ഭ​​​വ​​​ന​​​ങ്ങ​​​ൾ ചാ​​​മ്പ​​​ലാ​​​യി.

ഇ​​​തി​​​നി​​​ടെ, ദീ​​​ർ​​​ഘ​​​കാ​​​ല അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​ട്ടു​​​തീ നേ​​​രി​​​ടു​​​ന്ന​​​തി​​​ന് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്കോ​​​ട്ട് മോ​​​റി​​​സ​​​ൺ അ​​​റി​​​യി​​​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!