0 Comments

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ​​​ വ​​​ർ​​​ഷ​​​ത്തെ ഹ​​​രി​​​വ​​​രാ​​​സ​​​നം പു​​​ര​​​സ്കാ​​​രം ജ​​​നു​​​വ​​​രി 15ന് സ​മ​ർ​പ്പി​ക്കും.​​​ സം​​​ഗീ​​​ത​​​ജ്ഞ​​​ൻ ഇ​​​ള​​​യ​​​രാ​​​ജ​​​യ്ക്ക് ദേ​​​വ​​​സ്വം​​​ സ​​​ഹ​​​ക​​​ര​​​ണ​​​മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നാണ് പുരസ്ക്കാരം സ​​​മ്മാ​​​നി​​​ക്കുക. രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ രാ​​​ജു ഏ​​​ബ്ര​​​ഹാം എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!