0 Comments

കു​ന്ന​ത്തു​നാ​ട്: കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​നി​ധി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി. നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​യ​ർ​പ്പി​ന്‍റെ വി​ല​യാ​ണ് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലു​ള്ള കോ​ടി​ക്ക​ണ​ക്കി​നു രൂ​പ. ഇ​ത് ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ക്ഷേ​മ​നി​ധി ത​ക​ർ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​കെ​എ​ൻ​ടി​സി കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബെ​ന്നി ബ​ഹ​നാ​ൻ.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!