0 Comments

അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് താനാജി: ദി അൺസംഗ് വാരിയർ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിലെ സൈനിക നേതാവായ തൻഹാജി മാലുസാരെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് ഓം റൗട് ആണ്. ചിത്രം ജനുവരി പത്തിന് റിലീസ്ചെയ്തു . ചിത്രത്തിൽ കാജോൾ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!