0 Comments

വാ​ഷിം​ഗ്‌​ട​ൺ: ഇ​റാ​നി​യ​ൻ ക​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ഭീ​ക​ര​നെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ല്ലാ ക​ണ​ക്കു​ക​ളും പ്ര​കാ​രം ലോ​ക​ത്തെ ഒ​ന്നാം ന​മ്പ​ർ ഭീ​ക​ര​നാ​യ സു​ലൈ​മാ​നി​യെ ത​ങ്ങ​ൾ കൊ​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

സു​ലൈ​മാ​നി ധാ​രാ​ളം അ​മേ​രി​ക്ക​ക്കാ​രെ​യും നി​ര​വ​ധി ആ​ളു​ക​ളെ​യും കൊ​ന്നു, ത​ങ്ങ​ൾ സുലൈമാനിയെ​യും കൊ​ന്നു. ഡെ​മോ​ക്രാ​റ്റു​ക​ൾ അ​ദ്ദേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ന​മ്മു​ടെ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!