0 Comments

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങി ഇ​റാ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജ​വാ​ദ് സ​രീ​ഫ്. മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജ​വാ​ദ് സ​രീ​ഫ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും.

സ​രീ​ഫ് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന “റ​യ​സീ​ന ഡ​യ​ലോ​ഗി”​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളാ​ണ് റ​യ​സീ​ന ഡ​യ​ലോ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!