0 Comments

കോ​ൽ​ക്ക​ത്ത: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ലി​ന്‍റെ പേ​ര് മാ​റ്റാ​ൻ ബി​ജെ​പി നീ​ക്കം. വി​ക്ടോ​റി​യ സ്മാ​ര​ക​ത്തി​ന്‍റെ പേ​ര് ഝാ​ന്‍​സി റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ പേ​രി​ലാ​ക്കി മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി.

റാ​ണി ജാ​ന്‍​സി സ്മാ​ര​ക് മ​ഹ​ല്‍ എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ത്യ​യെ 90 വ​ർ​ഷം ചൂ​ഷ​ണം ചെ​യ്ത വി​ക്ടോ​റി​യ രാ​ജ്ഞി​യു​ടെ പേ​രി​ല​ല്ല, സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി പോ​രാ​ടി മ​രി​ച്ച ഝാ​ന്‍​സി റാ​ണി ല​ക്ഷ്മി ഭാ​യി​യു​ടെ പേ​രി​ലാ​ണ് മെ​മ്മോ​റി​യ​ല്‍ അ​റി​യ​പ്പെ​ടേ​ണ്ട​തെ​ന്ന് ബി​ജെ​പി നേ​താ​വ് ട്വീ​റ്റ് ചെ​യ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!