0 Comments

ന്യൂ​ഡ​ൽ​ഹി: ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ(​എ​സ്‌​സി​ഒ) എ​ട്ട് അ​ത്ഭു​ത​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഗു​ജ​റാ​ത്തി​ലെ ഏ​ക​താ പ്ര​തി​മ​യും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ ട്വീ​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

2018 ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ സ​ർ​ദാ​ർ പ​ട്ടേ​ലി​ന്‍റെ 182 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഏ​ക​താ പ്ര​തി​മ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!