ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള ക്രിക്കറ്റ് ഉപദേശക സമിതിയിൽ (സിഎസി) മുൻതാരങ്ങളായ മദൻ ലാലും ഗൗതം ഗംഭീറും.
1983ൽ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ മദൻ ലാൽ നിർണായക സാന്നിധ്യമായിരുന്നു. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ അഭിഭാജ്യ ഘടകമായിരുന്നു ഗംഭീർ.