0 Comments

പാ​ല​യൂ​ർ: ഓ​സ്ട്രി​യ​യി​ൽ നി​ന്നു​ള്ള യൂ​റോ​പ്യ​ൻ തീ​ർ​ഥാ​ട​ക​ർ പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. പാ​ല​യൂ​ർ മാ​ർ​തോ​മ​തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ള​ർ​പ്പി​ക്കു​ക​യും ത​ളി​യ​കു​ളം ബോ​ട്ടു​കു​ളം, ച​രി​ത്ര മ്യൂ​സി​യം തു​ട​ങ്ങി​യ ച​രി​ത്ര പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങു​ക​യും ചെ​യ്തു.

റെ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ക​രി​പ്പേ​രി, സ​ഹ​വി​കാ​രി ഫാ. ​സി​ന്‍റോ പൊ​ന്തേ​ക്ക​ൻ, പി​ആ​ർ​ഒ സി.​കെ. ജോ​സ്, കൈ​ക്കാ​ര​ൻ കെ.​ടി. വി​ൻ​സെ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!