0 Comments

തി​രു​വി​ല്വാ​മ​ല: അ​ടു​ത്ത വി​ള​യ്ക്കു​ള്ള നെ​ൽ​വി​ത്തൊ​രു​ക്കി വി​ത്തു​ൽ​പ്പാ​ദ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യ കു​റു​മ​ങ്ങാ​ട്ട് പാ​ട​ശേ​ഖ​രം കാ​ർ​ഷി​ക കേ​ര​ള​ത്തി​നു മാ​തൃ​ക​യാ​കു​ന്നു.

ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​മാ​യി വി​ത്തു​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​ക പാ​ട​ശേ​ഖ​ര​മാ​ണ് കു​റു​മ​ങ്ങാ​ട്ട് പാ​ട​ശേ​ഖ​രം. ഇ​ത്ത​വ​ണ മു​ണ്ട​ക​ൻ കൃ​ഷി​ക്ക് പ്ര​ത്യാ​ശ എ​ന്ന നെ​ൽ​വി​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.

55 ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ 47 ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ത​രി​ശി​ടാ​തെ മു​ഴു​വ​ൻ സ്ഥ​ല​ത്തും കൃ​ഷി​ചെ​യ്യു​ന്ന പാ​ട​ശേ​ഖ​രം കൂ​ടി​യാ​ണി​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!