0 Comments

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ വാ​ർ​ത്താ പ്ര​ക്ഷേ​പ​ണ ഉ​പ​ഗ്ര​ഹം ജി​സാ​റ്റ്-30 ഫ്ര​ഞ്ച് ഗ​യാ​ന​യി​ൽ​നി​ന്ന് വെ​ള്ളി​യാ​ഴ്ച വി​ക്ഷേ​പി​ക്കു​മെ​ന്ന് ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. ദ​ക്ഷി​ണ അ​മേ​രി​ക്ക​യി​ലെ ഫ്ര​ഞ്ച് കോ​ള​നി കൊ​യു​റു​വി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 2.35 ആ​ണ് വി​ക്ഷേ​പ​ണം.

ഇ​ൻ​സാ​റ്റ്-4 എ​യ്ക്കു പ​ക​ര​മാ​ണ് ജി​സാ​റ്റ്-30 വി​ക്ഷേ​പി​ക്കു​ന്ന​ത്. ഏ​രി​യ​ൻ-5 (വി​എ 251) റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ക്ഷേ​പ​ണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!