0 Comments

ലോ​സ് ആ​ഞ്ച​ല​സ്: ഓ​സ്കാ​ര്‍ നോ​മി​നേ​ഷ​ൻ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. 11 നോ​മി​നേ​ഷ​നു​മാ​യി “ജോ​ക്ക​ര്‍” മു​ന്നി​ല്‍. 1917 എ​ന്ന ചി​ത്ര​വും ലി​യ​നാ​ര്‍​ഡോ ഡി​കാ​പ്രി​യോ നാ​യ​ക​നാ​യ “വ​ണ്‍​സ് അ​പ് ഓ​ണ്‍ എ ​ടൈം ഇ​ന്‍ ഹോ​ളി​വു​ഡും” 10 നോ​മി​നേ​ഷ​ൻ നേടി. ഫെ​ബ്രു​വ​രി ഒ​മ്പ​തി​നാ​ണ് ഓ​സ്കാ​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!