തൃശൂര്‍: കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരപരുക്ക്.
കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന് (54) മകള്‍ പ്രജിത (29), ബാബു (52), മകന് വിപിന്‍ എന്നിവരാണ് മരിച്ചത്.