തിരുവനന്തപുരം: തൊഴുവൻകോട് ശ്രീചാമുണ്ഡീദേവി ക്ഷേത്രത്തിലെ ഉത്സവം 30 മുതൽ ഫെബ്രുവരി ഒമ്പതുവരെ നടത്തും. ഗവണ്മെന്റ് ഉത്സവമേഖലയായി ക്ഷേത്രപരിധിയിൽ വരുന്ന കോർപറേഷൻ വാർഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്സവത്തിന്റെ സമാപന ദിവസമായ ഫെബ്രുവരി ഒമ്പതിനു രാവിലെ 5.30 മുതൽ ഉച്ചയ്ക്കു ഒന്നുവരെ പൊങ്കാല നടത്തും.