0 Comments

ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ൽ നാ​​ളെ മ​​ക​​ര​​വി​​ള​​ക്ക്. പു​​ല​​ർ​​ച്ചെ 2.09നാ​​ണ് മ​​ക​​ര​​സം​​ക്ര​​മ​​പൂ​​ജ. വൈ​​കു​​ന്നേ​​രം തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ൾ ചാ​​ർ​​ത്തി​​യു​​ള്ള ദീ​​പാ​​രാ​​ധ​​ന വൈ​​കു​​ന്നേ​​രം 6.30 ഓ​​ടെ സ​​ന്നി​​ധാ​​ന​​ത്തു ന​​ട​​ക്കും. ഇ​​തേ​​സ​​മ​​യം പൊ​​ന്ന​​മ്പ​​ല​​മേ​​ട്ടി​​ൽ മ​​ക​​ര​​ജ്യോ​​തി തെ​​ളി​​യും.

മ​​ക​​ര​​സം​​ക്ര​​മ​​സ​​ന്ധ്യ​​യി​​ലെ ജ്യോ​​തി​​ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തും. മ​​ക​​ര​​വി​​ള​​ക്കി​​നു മു​​ന്നോ​​ടി​​യാ​​യ ശു​​ദ്ധി​​ക്രി​​യ​​ക​​ൾ ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ചു.

ജ്യോ​​തി ദ​​ർ​​ശ​​ന​​ത്തി​​നാ​​യി അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ കാ​​ത്തി​​രി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ബാ​​രി​​ക്കേ​​ഡു​​ക​​ൾ നി​​ർ​​മി​​ച്ചും സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ചും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!