0 Comments

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. സിനിമയുടെ ചിത്രീകരണം പൂർത്തിയായി . നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക.

ചരിത്ര കഥ പറയുന്ന ചിത്രത്തിൽ , ഇന്ദ്രജിത്ത് സുകുമാരന്‍, അര്‍ജുന്‍ അശോക്, പൂർണിമ ഇന്ദ്രജിത്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിൻറെ  സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!