0 Comments

പി​റ​വം: സ​ഭാ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന രാ​മ​മം​ഗ​ലം വെ​ട്ടി​ത്ത​റ മാ​ർ മി​ഖാ​യേ​ൽ പ​ള്ളി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ. പ​ള്ളി പൂ​ട്ടി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ജി​ല്ലാ കോ​ട​തി​യു​ടെ വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് പോ​ലീ​സ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്.

പോ​ലീ​സ് പു​ല​ർ​ച്ചെ​യെ​ത്തി​യ​പ്പോ​ൾ പ​ള്ളി​യു​ടെ ഗെ​യി​റ്റും പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്തി താ​ഴ് അ​റ​ത്തു മാ​റ്റി​യാ​ണ് പ​ള്ളി മു​റ്റ​ത്ത് പ്ര​വേ​ശി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് പു​റ​ത്തു നി​ന്നും യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ പ​ള്ളി​യി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട​ങ്കി​ലും പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

വി​ധി​യെ​ന്താ​ണ​ന്ന് അ​റി​ഞ്ഞ ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പോ​ലീ​സ് സം​ഘം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!